menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

പ്രകൃതിയുടെ നിലവിളി കേട്ട ഗാഡ്‌ഗില്‍; വിവാദങ്ങളുടെ തോഴന്‍

14 0
09.01.2026

പ്രകൃതി സമ്പത്തിനാല്‍ അനുഗ്രഹിക്കപ്പെട്ട ലോകത്തെ അപൂര്‍വം മലനിരകളില്‍ ഒന്നായ പശ്‌ചിമഘട്ടത്തിന്റെ സുഹൃത്തും സംരക്ഷകനുമായി നിലകൊണ്ട മാധവ്‌ ഗാഡ്‌ഗില്‍ പ്രകൃതിചൂഷകരുടെ കൊടിയ ശത്രുവുമായിരുന്നു.
കൈയേറ്റക്കാരും ക്വാറി-റിസോര്‍ട്ട്‌ മാഫിയകളുമാണ്‌ ഗാഡ്‌ഗിലിനെതിരായ പടനീക്കത്തില്‍ മുന്നില്‍നിന്നത്‌.
ചില രാഷ്‌ട്രീയ കക്ഷികളെയും സമുദായ സംഘടനകളേയും കൂട്ടുപിടിച്ച്‌, പശ്‌ചിമഘട്ടത്തിലെ കര്‍ഷകര്‍ക്ക്‌ കുടിയൊഴിയേണ്ടി വരുമെന്ന ഭീതിപരത്തിയത്‌ ഈ സംഘങ്ങളാണ്‌. കേരളം കണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭമായി അത്‌ വളര്‍ത്തിയെടുക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. ജലഗോപുരമായ പശ്‌ചിമഘട്ടം ഇന്ത്യയിലെ കോടിക്കണക്കിനു ജനങ്ങളുടെ കുടിവെള്ള -ജീവസന്ധാരണ സ്രോതസാണെന്ന തിരിച്ചറിവാണ്‌ പൂനെയില്‍........

© Mangalam