menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍: കേരളത്തിന്റെ പ്രതിരോധം

9 0
18.12.2025

ഇന്ത്യന്‍ തൊഴിലാളി വര്‍ഗം ദശാബ്‌ദങ്ങളായി പൊരുതി നേടിയ അവകാശങ്ങളെയും സംരക്ഷണങ്ങളെയും അട്ടിമറിച്ചുകൊണ്ട്‌ നാല്‌ ലേബര്‍ കോഡുകള്‍ നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്‌.
രാജ്യത്തെ 29 പ്രധാന തൊഴില്‍ നിയമങ്ങളെ റദ്ദാക്കിക്കൊണ്ട്‌ കൊണ്ടുവന്ന ഈ കോഡുകള്‍, കോര്‍പറേറ്റ്‌ ലാഭക്കൊതിക്ക്‌ വഴിമരുന്നിടുന്നതും ആധുനിക അടിമത്തത്തിന്‌ നിയമസാധുത നല്‍കുന്നതുമാണ്‌. ഈ സാഹചര്യത്തിലാണ്‌ തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ തേടിക്കൊണ്ട്‌ കേരള സര്‍ക്കാര്‍ 'ലേബര്‍ കോണ്‍ക്ലേവ്‌ 2025' സംഘടിപ്പിക്കുന്നത്‌.
അട്ടിമറിക്കപ്പെടുന്ന അവകാശങ്ങള്‍

വേതനം, തൊഴില്‍ സുരക്ഷ, സാമൂഹിക സുരക്ഷ, വ്യവസായ ബന്ധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട്‌........

© Mangalam