Aa
Aa
Aa
-
A
+
സമാധാനത്തിന്റെ പിറവിപ്പെരുന്നാള്‍
മാനവകുലത്തിനു ശാന്തിയുടെയും സമാധാനത്തിന്റെയും ദിവ്യദൂതുമായി വീണ്ടുമൊരു ക്രിസ്‌മസ് ദിനമെത്തി. ദൈവം മനുഷ്യനായി പിറന്നുവെന്ന വിസ്‌മനീയ രഹസ്യം മനുഷ്യഹൃദയങ്ങളില്‍ പ്രോജ്വലിക്കാന്‍ ക്രിസ്‌തുമസ് രാവുകള്‍ മുഖാന്തിരമാകുന്നു.
വെല്ലുവിളികളും സങ്കീര്‍ണതകളും സുരക്ഷിതമില്ലായ്‌മയും നിറഞ്ഞ ഇന്നിന്റെ നേര്‍ക്കാഴ്‌ചകളില്‍, പ്രത്യേകിച്ചു പശ്‌ചിമേഷ്യ അടക്കമുള്ള സ്‌ഥലങ്ങളില്‍ യുദ്ധസന്നാഹങ്ങളും മനുഷ്യക്കുരുതികളും പോര്‍വിളികളും മനുഷ്യരുടെ സൈ്വര്യജീവിതത്തിനും ജീവനും........
© Mangalam
visit website