കര്‍മപഥങ്ങളില്‍ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത
മലങ്കര യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പരിശുദ്ധ ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസ് (പരുമല തിരുമേനി) യുടെ നാലാം തലമുറക്കാരനാണ്.
- 1960 ജനുവരി നവംബര്‍ 10 പെരുമ്പിള്ളി ശ്രാമ്പിക്കല്‍ പള്ളത്തിട്ടയില്‍ വര്‍ഗീസിന്റെയും സാറാമ്മയുടെയും പുത്രനായി ജനിച്ചു.
- സഹോദരങ്ങള്‍: പരേതയായ ശാന്ത, വര്‍ഗീസ്, ഉമ്മച്ചന്‍.
- മാതൃഇടവക: മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കബായ സുറിയാനി കത്തീഡ്രല്‍
- മാമോദീസ: മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രലില്‍ മാമോദീസ സ്വീകരിച്ചു. ഇളയ അമ്മാവന്‍ ശ്രാമ്പിക്കല്‍ പാലക്കാട്ട് തോമസ് ബേബി തലതൊട്ടു, ജോസഫ് എന്ന് പേരിട്ടു.
- വിദ്യാഭ്യാസം: പെരുമ്പിള്ളി പ്രൈമറി സ്‌കൂളിലും മുളന്തുരുത്തി ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍നിന്നു സാമ്പത്തിക ശാസ്‌ത്രത്തില്‍........
© Mangalam
visit website