ചേരുവകൾ കുറവുള്ള, എളുപ്പം ഉണ്ടാക്കാവുന്ന, തേങ്ങ ചേർക്കാത്ത പൈനാപ്പിൾ മധുര കാളൻ |
ഏത്തപ്പഴം കൊണ്ടും പൈനാപ്പിൾ കൊണ്ടും അമ്മ മധുര കാളൻ ഉണ്ടാക്കാറുണ്ട്. വിഭവ സമൃദ്ധമായ ഭക്ഷണത്തോടൊപ്പം (സദ്യയോടൊപ്പം) ഉപ്പും എരിവും പുളിയും ഉള്ള കറികൾ മാത്രമല്ല മധുരമുള്ള കറികളും വേണമല്ലോ. ഈ നാലു രസങ്ങളും ഉള്ള കറി കൂട്ടിയുള്ള ഊണ് ഒരു സദ്യക്ക് സമം തന്നെ. അത്തരം ഒരു കറിയാണ്, എരിവും പുളിയും ഉപ്പും മധുരവുമുള്ള പൈനാപ്പിൾ മധുര കാളൻ.
പണ്ട് അച്ഛൻ........