ഉപ്പിലിട്ട നെല്ലിക്ക ഉണ്ടോ? എങ്കിൽ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം കൊങ്കണി 'നെല്ലിക്ക ഗൊജ്ജു'

ചൂട് കഞ്ഞിക്കൊപ്പം ഒരിത്തിരി ചമ്മന്തി ശീലിച്ചു പോയവരാണ് നമ്മൾ. സാദാ തേങ്ങാ ചമ്മന്തി കൂടാതെ ചുട്ടരച്ചത്, വറുത്തരച്ചത്, മാങ്ങാ ചമ്മന്തി, നെല്ലിക്ക ചമ്മന്തി, ഇലുമ്പൻ പുളി ചമ്മന്തി ഇങ്ങനെ പലതരം ചമ്മന്തികളും നമ്മൾ പരീക്ഷിക്കാറുണ്ട്. എന്നാൽ ഇന്ന് പഴമയുടെ രുചിക്കൂട്ടുകൾ കുറിച്ച ഒരേട് തുറന്ന്, രുചിച്ചു നോക്കിയാലോ?
ഇത് കൊങ്കണികളുടെ സ്പെഷ്യൽ ആയ ഉപ്പിലിട്ട നെല്ലിക്ക കൊണ്ടുള്ള........

© Mathrubhumi