ഇനി മുള്ളങ്കി കണ്ടാൽ വാങ്ങാൻ മടിക്കേണ്ട; പരീക്ഷിച്ചു നോക്കാം കൊങ്കണി വിഭവമായ മുള്ളങ്കി സുക്കെ

മുള്ളങ്കി- ശീതകാല പച്ചക്കറികളിലെ പ്രധാനി. നമ്മൾ മലയാളികളുടെ സ്ഥിരം പച്ചക്കറി ലിസ്റ്റിൽ മുള്ളങ്കിയെ അല്പം വിരളമായെ ഉൾപ്പെടുത്താറുള്ളുവെങ്കിലും ഒരുപാട് പോഷകഗുണം നിറഞ്ഞ ഈ പച്ചക്കറിയെ ഇഷ്ടപ്പെടുന്നവരുമുണ്ട്.
വിറ്റാമിൻ സിയുടെ കലവറ തന്നെയാണ് മുള്ളങ്കികൾ (റാഡിഷ്). കൂടാതെ കരളിന്റെയും വൃക്കയുടെയും ആരോഗ്യത്തിനും വളരെ നല്ലതാണത്രെ മുള്ളങ്കി. മുള്ളങ്കിയുടെ ഇലകളും ഗുണകരം തന്നെ.

സ്വർണവർണ ദോശ, കൊങ്കണി സ്റ്റൈൽ സുർനളിയും കുടങ്ങലില ചമ്മന്തിയും

ഉത്തരേന്ത്യക്കാരുടെ പ്രിയപ്പെട്ട പച്ചക്കറിയാണ് മൂളി അല്ലെങ്കിൽ മുള്ളങ്കി. കൊങ്കണികളും മുള്ളങ്കി കൊണ്ട് ഒരുപാടു വിഭവങ്ങളുണ്ടാക്കാറുണ്ട്.
........

© Mathrubhumi