കുമ്പളങ്ങയല്ല, ഇത്തവണ ചക്കക്കുരു കൊണ്ട് ഓലൻ ഉണ്ടാക്കാം; സദ്യയിലെ താരം ഇനി വീട്ടിലും

പണ്ട് ചക്കക്കാലമാകുന്നതോടെ നാട്ടിൻപുറങ്ങളിലെ ഏത്താണ്ട് എല്ലാ കറികളിലെയും ചേരുവകളിൽ ഒന്ന് ചക്കക്കുരുവായിരിക്കും. ചക്കക്കുരു- മാങ്ങാ കറി അല്ലെങ്കിൽ ചക്കക്കുരു- മാങ്ങാ- ഉണക്ക ചെമ്മീൻ കറി ഈ സീസണിൽ അമ്മ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും വയ്ക്കാറുള്ള കറിയായിരുന്നു.

കേരളീയ സദ്യയിലെ ഒഴിവാക്കാനാകാത്ത വിഭവങ്ങളിൽ ഒന്നായ ഓലൻ ഇഷ്ടമുള്ളവർ, വീടുകളിൽ ഉച്ചയൂണിനൊപ്പം പ്രധാന കറിക്കൊപ്പമുള്ള ഒരു ഉപവിഭവമായി ഓലൻ ഉണ്ടാക്കാറുണ്ട്. സാധാരണ കുമ്പളങ്ങയ്ക്കോ........

© Mathrubhumi