അഞ്ചു മിനിറ്റ് കൊണ്ട് ഉണ്ടാക്കാനാകുന്ന അതിരുചികരമായ ഉപ്പുമാങ്ങ അരച്ചു കലക്കി

അമ്മ പലതരം അരച്ചു കലക്കികൾ ഉണ്ടാക്കാറുണ്ട് (പ്രത്യേകിച്ചും കറിക്ക് ആവശ്യമായ കഷണങ്ങൾ ഇല്ലാതെ വരുമ്പോൾ). ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, ചേന ഒക്കെ അരച്ചു കലക്കാറുണ്ട്. ഇവയൊന്നും ഇല്ലെങ്കിൽ ധാരാളം ഉള്ളി അരിഞ്ഞിട്ട് കടുക് വറുത്തതിൽ പുളി വെള്ളം ചേർത്ത് തിളപ്പിച്ച്‌, തേങ്ങ അരച്ചത് ചേർത്തും അരച്ചു കലക്കി എന്ന രുചികരമായ ഒഴിച്ചു കറി ഉണ്ടാക്കാറുണ്ട്.

കറി വയ്ക്കാൻ പച്ചക്കറികൾ ഇല്ലാത്ത ദിനങ്ങളിൽ മാത്രമല്ല സമയം കുറവുള്ള ദിവസങ്ങളിലും പലപ്പോഴും ഈ കറി ഉപകാരപ്രദമാണ്. അഞ്ചു........

© Mathrubhumi