ചായയ്‌ക്കൊപ്പമല്ല, ചോറിനൊപ്പം കഴിക്കാം ഈ ബജ്ജി; കൊങ്കിണി സ്‌പെഷ്യൽ 'ബജ്ജോ' ഉണ്ടാക്കിയാലോ
നമ്മുടെ തീന്മേശകളിൽ ക്യാപ്സിക്കത്തിന്റെ സാന്നിധ്യം വന്ന് തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. വർഷങ്ങൾക്ക് മുൻപ് തന്നെ രാജകീയ പരിവേഷത്തോടെ ഞങ്ങളൊക്കെ കണ്ടിരുന്ന പച്ചക്കറിയായിരുന്നു. അന്നതിന്റെ വിലക്കൂടുതലും ലഭ്യതകുറവുമൊക്കെ കാരണങ്ങളാണെങ്കിലും, ക്യാപ്സിക്കം കൊണ്ടുള്ള കൊങ്കണികളുടെ വിശേഷ വിഭവം തന്നെ ആയിരുന്നു ഇതിന്റെ താര പരിവേഷം കൂട്ടിയത്.
എന്നാൽ ഇന്നത്തെ വിശേഷം ക്യാപ്സിക്കം ബജ്ജിയുടെതാവട്ടെ. കൊങ്കണിയിൽ ഇതിനെ 'ബജ്ജോ'........
