ജനജീവിതത്തിന്‌ നേരേയുള്ള കൈയേറ്റം

റോഡും പാതയോരങ്ങളും കൈയേറുന്നവര്‍ സൃഷ്‌ടിക്കുന്ന സുരക്ഷാ ഭീഷണി വലിയ വെല്ലുവിളിയാണ്‌. ഇൗ വിഷയത്തില്‍ ഹൈക്കോടതിയടക്കം നിരവധി തവണ ഇടപെട്ടിട്ടും കാര്യമായ ഒരു മാറ്റവും സംസ്‌ഥാനത്തു കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. ഇൗയൊരു സന്ദര്‍ഭത്തിലാണു കോടതി വിധിയും മാര്‍ഗനിര്‍ദേശങ്ങളും പാടെ ലംഘിച്ചും വാഹന ഗതാഗതം തടസപ്പെടുത്തിയും സി.പി.എം. പാളയം ഏരിയാ കമ്മിറ്റി വഞ്ചിയൂര്‍ കോടതി സമുച്ചയത്തിനു മുന്നിലെ പ്രധാന റോഡിനു കുറുകേ സമ്മേളനവേദി ഉയര്‍ത്തിയത്‌. ഇൗയൊരു നിയമലംഘനത്തിന്റെ പേരില്‍ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ 31 പേര്‍ക്കെതിരേ പോലീസ്‌ കേസെടുത്തിരിക്കുകയാണ്‌.
ഹൈക്കോടതി നടത്തിയ രൂക്ഷവിമര്‍ശനമാണ്‌ ഇത്തവണയും പോലീസ്‌ നടപടിക്ക്‌ ആധാരമാകുന്നത്‌. ഇത്തരത്തില്‍, നിയമപാലനത്തിനു കോടതി ഇടപെടേണ്ടിവരുന്ന സാഹചര്യങ്ങള്‍ വര്‍ധിക്കുന്നതു പ്രധാനമായും രണ്ടു കാര്യങ്ങള്‍ വ്യക്‌തമാക്കുന്നു. ഒന്ന്‌,........

© Mangalam