We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

വന്യമൃഗങ്ങളുടെ ആക്രമണം:സര്‍ക്കാര്‍ ഉണരണം

2 0 0
12.07.2018

കേരളത്തിലെ മലയോരങ്ങളില്‍ ജനങ്ങള്‍ വന്യമൃഗ ആക്രമണത്തിന്‌ ഇരയാകുന്നത്‌ അടുത്തിടെയായി വര്‍ധിച്ചു വരുന്നു. പലയിടത്തും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതാണ്‌ അപകടമുണ്ടാക്കുന്നത്‌. ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ആനയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ജില്ലയില്‍ ഒന്നരപതിറ്റാണ്ടിനിടെ മുപ്പത്തേഴോളം പേരാണ്‌ കൊല്ലപ്പെട്ടത്‌. വയനാട്‌, പാലക്കാട്‌, മലപ്പുറം എന്നിങ്ങനെ വിവിധ ജില്ലകളില്‍ വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്ക്‌ വരുന്നതു കൊണ്ടുള്ള പ്രശ്‌നങ്ങള്‍ അരങ്ങേറുന്നു. ഇവയുടെ ആക്രമണത്തില്‍ പരുക്കേറ്റ്‌ ചികിത്സ വേണ്ടിവന്നവരും അനേകമാണ്‌. മലക്കപ്പാറയില്‍ നാലു വയസ്സുകാരനെ പുലി കൊന്നത്‌ കഴിഞ്ഞ ഫെബ്രുവരിയിലാണ്‌. മലക്കപ്പാറയില്‍ പുലി ആക്രമണം ഇടയ്‌ക്കിടെയുണ്ടാകുന്നു. വനമേഖലയോടു ചേര്‍ന്നു കിടക്കുന്ന........

© Mangalam