We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

ചോലനായ്‌ക്കരിലെ ആദ്യ ബിരുദാനന്തര ബിരുദധാരി ഊരിലെ ഉജ്വലരത്‌നം ഇനി എം.എക്കാരന്‍

0 0 0
12.07.2018

ഉള്‍ക്കാട്ടിലെ ഗുഹയില്‍ ജനിച്ച്‌ മഹാനഗരത്തില്‍ പഠിച്ച ചോലനായ്‌ക്ക യുവാവ്‌ ഇനി ബിരുദാനന്തര ബുരുദധാരി. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി(കുസാറ്റ്‌)യില്‍ അപ്ലൈഡ്‌ ഇക്കണോമിക്‌സില്‍ 10 ല്‍ 7.5 ഗ്രേഡു നേടിയാണ്‌ ചോലനായ്‌ക്ക വിദ്യാര്‍ഥിയായ വിനോദ്‌ സ്വപ്‌നതുല്യമായ നേട്ടം സ്വന്തമാക്കിയത്‌. മാഞ്ചീരി കോളനിയിലെ മണ്ണള ചെല്ലന്റെയും വിജയയുടെയും മകനായ വിനോദിന്റെ ലക്ഷ്യം സിവില്‍ സര്‍വീസാണ്‌. എന്നാല്‍, അടിയന്തിരമായി ഒരു ജോലിക്കുള്ള ശ്രമത്തിലാണു യുവാവ്‌. അതിനുശേഷം പാര്‍ട്ട്‌ടൈമായി പഠനം തുടരുമെന്നും "മംഗള"ത്തോട്‌ പറഞ്ഞു. ട്രൈബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ലഭിക്കണമെന്നാണ്‌ ആഗ്രഹം. ഇതിലൂടെ താന്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും വിനോദ്‌ കരുതുന്നു.........

© Mangalam